Janadhipathyam Neethi Thedunnu (ജനാധിപത്യം നീതി തേടുന്നു)
Rs. 499
അടിമുടി ജനാധിപത്യവിരുദ്ധമായ ഇന്ത്യൻ സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ ഭൂമികയെ ജനാധിപത്യവത്കരിക്കാനുള്ള ഒരു ദീർഘകാല പദ്ധതിയായി രാജ്യത്തിന്റെ ഭരണഘടനയെ വായിച്ചെടുക്കാനുള്ള എളിയ ശ്രമമായാണ് ഞാൻ പുസ്തകത്തെ കാണുന്നത്. നീതിയെന്നാൽ ജനാധിപത്യം തന്നെയാണെന്നും, നീതിന്യായവ്യവഹാരങ്ങൾ ജനാധിപത്യത്തിലേക്കുള്ള സാമൂഹിക പരിണാമത്തിന്റെ ഉപകരണമാണെന്നും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ആ ബോധ്യത്തിൽ നിന്നുകൊണ്ട്, ഒരു സാധാരണ പൗരന്റെ വീക്ഷണകോണിലൂടെ നമ്മുടെ ഭരണഘടനാകോടതികളുടെ ഇടപെടലുകളെ അടയാളപ്പെടുത്തുംവിധം വിവിധ പത്രമാസികകളിലും ഓൺലൈൻ മാധ്യമങ്ങളിലും പലപ്പോഴായി എഴുതിയ 21 ലേഖനങ്ങളുടെ സമാഹാരം...
More info →